എന്റെ നിലപാടുകളോട് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും ചിന്ത അടിയറവ് വെക്കാത്ത ആയിരക്കണക്കിന്ന് കേരളീയരില്‍ ഒരുവന്.
നമ്മുടെ കുലത്തൊഴില്‍(എല്ലാത്തിനെയും വിമര്‍ശിക്കുക) ഭംഗിയായി നിര്‍വഹിക്കുവാന്‍ ഈ ബ്ലൊഗ് കൊണ്ട് സാധിക്കുമെന്ന് കരുതുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ