അവസാനം അതും സംഭവിച്ചു,മധുവിധു മാറുന്നതിന്ന് മുന്പേ മദനി 'താത്ത' യെ പിണറായി സാഹിബ് മൊഴി ചൊല്ലി,അല്ല മൂന്നു പ്രാവശ്യം മൊഴി ചൊല്ലി, ചെറിയ തോതിലുള്ള ബന്ധങ്ങള്‍ തുടരാമെന്ന സമ്മതത്തോടെ.
ഒന്നിച്ച് കിടന്നത് സഹശയനമെല്ലെന്ന് ഗുരുദാസനംഗിള്‍, ഞാനദ്യമേ വേണ്ടെന്ന് പറഞ്ഞില്ലേയെന്ന് വെളിയനാശാന്‍, അവള്‍ കുടുംബത്തില്‍ പിറന്നതല്ലെന്ന് കേന്ദ്രക്കമ്മിറ്റി, അവളെ തല്ലി ക്കൊല്ലണമെന്ന് പൊന്നാനി സഖാവ് രണ്ടത്താണി, ഭാര്യയായിരുന്നില്ല മറ്റു ചിലതായിരുന്നെന്ന് കാരണവന്മാര്‍. നഷ്ട സൌഭാഗ്യങ്ങളോര്‍ത്ത് മദനിത്താത്ത മന്ദം മന്ദം ജയിലഴിക്കുള്ളിലേക്ക്.
ഷാജി കൈലാസിന്റെ കഥാപാത്രങ്ങളെ തോല്‍പ്പിക്കുന്ന മദനിയുടെ വാചക കസര്‍ത്ത്,തിരഞ്ഞെടുപ്പിന്റെ തലേന്ന് സൂഫിയ യുടെ കണ്ണീരില്(!!) കുതിര്‍ന്ന അഭിമുഖം എല്ലാം വെള്ളത്തിലായ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍.
അകലേ ഒരാള്‍ നിസ്സംഗതയോടെ ഇരിക്കുന്നു, മുരളി. ഒരു വന്‍വിജയം നേടിയ ചിത്രത്തിന്റെ അണിയറ ശില്‍പികളായി കുഞ്ഞാലിക്കുട്ടിയും കുഞ്ഞൂഞ്ഞും അച്ചുമാമ്മയും .
സ്വന്തം ദിവസം വരുമെന്ന( ജയിലില്‍ പോകാന്‍) പ്രതീക്ഷയോടെ എന്‍ഡിഎഫുകാരും
ഈ സമയത്താണ്‍ വെളിയമാശാന്ന് ദൈവത്തില്‍ വിശ്വാസം വന്നത്, വെളിയം പഴഞ്ചൊലല്‍ ഒരിക്കല്‍ കൂടി എടുത്ത് വായിച്ചു. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും
2009, ഡിസംബർ 14, തിങ്കളാഴ്‌ച
ഇരകളും വേട്ടക്കാരും-ചിലത് കൂട്ടിച്ചേര്‍ക്കാന്‍
http://www.mathrubhumi.com/story.php?id=71427 -ചിലത് കൂട്ടിച്ചേര്‍ക്കാന്‍
“............ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്ഗീ.യ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു ................”
“.........ബാബറി മസ്ജിദിന്റെ തകര്ക്കളലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ...................”
“............ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്ഗീ.യ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു ................”
എന്‍.ഡി.എഫ് തുടങ്ങിവച്ചു,കെ.ഇ.എന്‍ ഏറ്റെടുത്തു
“.....പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്....”സോളിഡാരിറ്റി(പരിസ്ഥിതി -ദളിത് പ്രേമം),പിഡിപി (ദളിത് പ്രേമം)
“.........ബാബറി മസ്ജിദിന്റെ തകര്ക്കളലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ...................”
ഒരു കമ്മ്യുണിറ്റി അവര്ക്ക്വ നേരെ എന്തു വന്നാലും(ചുട്ടു കൊന്നാലും എന്ന് ഗുജറാത്ത് പരിപ്രേക്ഷ്യം) മിണ്ടാതിരിക്കണമെന്നും പ്രതികരിക്കാന്‍ പാടില്ലെന്നും തൊഗാഡിയ മാര്ക്ക്ക ഉറഞ്ഞുതുള്ളാമെന്നും വിവക്ഷ
“....മലബാര്പ്രയദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും ... ..................ചര്ച്ചാോവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു........... ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു........”ഇത്തരം കാര്യങ്ങള്‍ ഉയര്ത്തി യത് സിപിഎമ്മായിരുന്നു. ഗള്ഫ്ന യുദ്ധത്തിന്റെ പേര്‍ പറഞ്ഞ് 90-91 ലെ ജില്ലാ കൌണ്സില്‍ തിരഞ്ഞെടുപ്പുകള്‍ തൂത്തുവാരിയത് സിപിഎമ്മും ഇ.എംഎസുമാണ്(അങ്ങേരായിരുന്നു ഇതിന്റെ സൂത്രധാരന്‍,അങ്ങേരു തന്നെയായിരുന്നു മ-അദനിയെ മഹാത്മാ ഗാന്ധിക്ക് തുല്യനാക്കിയതും-)
ആണവ കരാര്‍,ഇറാനെതിരെയുള്ള ഇന്ത്യന്‍ വോട്ട്,സദ്ദാമിന്റെ വധം തുടങ്ങിയവ ഉയര്ത്തി.യത്(അതും മലബാറില്‍ മാത്രം) സിപിഎമ്മാണ്. സദ്ദാമിന്റെ വധത്തിന്ന് ശേഷം സഖാക്കാന്മാരുടെ യും ജമാഅതെ ഇസ്ലാമിക്കാരുടേയും പ്രസംഗം കേട്ടാല്‍ വല്ല ലീഗുകാരനോ കോണ്ഗ്രകസ്സുകാരനോ ആണ്‍ കൊന്നതെന്ന് തോന്നും
“ .........കൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ...”കൂടെ മൌലാന അബ്ദുല്‍ കലാം ആസാദിനേയും(ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളാണദ്ധേഹം). ഇന്ത്യന്‍ മുസ്ലിംകള്ക്ക്പ അവരുടെ മത നേതൃത്വമായി കാണിക്കനുള്ളത് അബ്ദുല്‍ കലാം ആസാദിനേയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനേയും മൌലാന മുഹമ്മദലിയെയുമാണ്( ഖിലാഫത്ത് സമരത്തിന്റെ ഉപജ്ഞാതാവ്). മ-അദനി മാരെ അല്ല
“....വര്ഗീ.യത എന്നപ്രശ്‌നത്തെ നേരിട്ട് സ്പര്ശിനക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല...”കേരളത്തിലെ മത നേതൃത്വം ഇത്തരം സംഘടനകള്ക്കെ.തിരാണ്, മത സംഘടനകളും അവരുടെ നേതാക്കളും എപ്പോഴും തീവ്രവാദത്തിനെതിരെ എപ്പോഴും നിലകൊണ്ടീട്ടുമുണ്ട്.എന്ഡിെഎഫിന്റെ മര്ദ്ദാനത്തിന്നിരയായ ഒരു പാടു മതപ്രവര്ത്തവകരേയും മതനേതാക്കളെയും എനിക്കറിയാം.ഇത്തരം സംഘടനകള്‍ മുസ്ലിം സമുദായങ്ങള്ക്ക്എ തന്നെയാണ്‍ ഏറ്റവും വലിയ ഭീഷണി.കാശ്മീരി മുസ്ലിംകളുടെ ഏറ്റവും വലിയ ശത്രു അവിടെ തന്നെയുള്ള ഭീകരവാദികളാണ്
“.....ഗള്ഫുംവ യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്ത്തു ന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്....”എന്ഡി.എഫും പിഡിപിയുമൊക്കെ വളരുന്നതുകൊണ്ട സംഘ് പരിവാര്‍ വളരുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല
കേരള ജനസംഖ്യയില്‍ 45% മുസ്ലിം ക്രിസ്റ്റ്യന്‍ വിഭാഗമാണ്,കൂടാതെ ഇടതു പക്ഷത്തിന്റെ കേരളത്തിലെ സജീവതയുമാണ്‍ കേരളത്തില്‍ ബിജെപിയുടെ വളര്ച്ചക മുരടിപ്പിച്ചത്. കേരളത്തില്‍ ബിജെപി യുടെ വോട്ട് വര്ധവന പിഡിപി യുടേയും എന്ഡിഎഫും വളര്ച്ചലയുമായി ബന്ധപ്പെട്ടിരിക്കുന്നു.90 കള്ക്ക് ശേഷമാണ്‍ ഇരുവിഭാഗം വര്ഗീ യ സംഘടനകളും(ന്യൂനപക്ഷ ,ഭൂരിപക്ഷ) വളര്ന്നചത്.
ഇനി ഇത്തരം സംഘടനകള്ക്ക്് മുസ്ലിം സമുദായത്തിലുള്ള ജനപിന്തുണ നമുക്കു പരിശോധിക്കാം. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കണ്ണുരില്‍ എസ്ഡിപിഐ (എന്ഡികഎഫിന്റെ രാഷ്റ്റ്രീയ മുഖം) കിട്ടിയത്2500 ഓളം വോട്ടുകളും പിഡിപിക്ക് ആലപ്പുഴയില്‍ കിട്ടിയത് വെറും 1500 വോട്ടുമാണ്. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഇവരൊക്കെ ചാനലുകളിലും പത്രങ്ങളിലും മാത്രമാണ് ജീവിക്കുന്നത്.
കേരളത്തിലെ ബിജെപി അംഗങ്ങളുടെ കണക്ക്(വോട്ട് വില്പ്നക്ക് ശേഷം)
=7(ബിജെപിയുടെ വോട്ടിങ്ങ് ശതമാനം)/100-45(മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യ)
=12.72 %
“ .................പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല.......”ചുമ്മാ ഒരു പാകിസ്താന്‍ പ്രേതമിരിക്കട്ടെ
ലേബലുകള്‍:
കേരളം,
കോണ്‍ഗ്രസ്സ്,
ജിന്ന,
ബിജെപി,
ഭീകരവാദം,
ലീഗ്,
വര്‍ഗീയത,
സംഘ് പരിവാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)