2008, ജൂലൈ 26, ശനിയാഴ്‌ച

ആണവ ക്കരാര്‍:ചില സംശയങ്ങള്‍

* യു.എസ്. ആണോ ഐ.ഇ.എ.എ ആണോ ചെക്ക് ചെയ്യുക ( ഫലത്തില്‍ രണ്ടും ഒന്നു തന്നെ... ഇറാഖിന്റെ കേസ് ഓര്മിക്കുമല്ലോ?)
* ഹൈഡ് ആക്റ്റ് ബാധകമല്ലെന്ന് ചിദംബരവും മന്‍മോഹനും പറഞ്ഞതാണല്ലോ??
(എനിക്കറിയില്ല ബാധകമാണൊ എന്ന്)
*സൈനിക ആണവ റിയാക്റ്റാറുകളെ ചെക്ക് ചെയ്യില്ലെന്നാണ്‍ അരിഞ്ഞത്,അപ്പോള്‍ ചെക്ക് ചെയ്യുന്നത് ഒരു പ്രശ്നമല്ലല്ലൊ?
*പുതിയ ന്യുക്ലിയാര്‍ പരീക്ഷണങ്ങള്‍ അനുവദിനീയ മാണെന്നാണ്‍ ഞാന്‍ അരിഞ്ഞത്,വല്ല മാറ്റവുമുണ്ടോ?
*ന്യൂക്ലിയാര്‍ ഡീല്‍ സൈന്‍ ചെയ്താല്‍ സപ്പ്ലെയി ഗ്രൂപ്പിലെ ആരില്‍ നിന്നും നമുക്ക് സോഴ്സ് വാങ്ങാം.
സര്‍ക്കരും . സി.പി.എമ്മും ചെയ്യേന്ടിയിരുന്നത്
ന്യൂക്ലിയാര്‍ ഡീല്‍ വോട്ടിനിടണമായിരുന്നു, വിശ്വാസ വോട്ടിന്ന് പകരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ