വൈകി വന്നതെങ്കിലും റഹ്മാന്റെ ഓസ്കാറിന്ന് ഇരട്ടി മധുരം.
റസൂല്‍ ലോകത്തിന്റെ നെരുകയിലെത്തിയ മലയാളി,
നമുക്കഭിമാനിക്കാം ഈ രണ്ട് ലോകോത്തര കലാകാരന്‍മാരേയും സ്ലം ഡോഗ് ടീമിനീയും,
മറന്നു പോകരുത് ഇന്ത്യയിലെ ചേരി പ്രദേശങ്ങളെ,
അവര്‍ക്ക് പ്രീ ഓസ്കാര്‍ എന്നൊ പോസ്റ്റ് ഓസ്കാര്‍ എന്നോ വിഭജിക്കാന്‍ ഇതൊരു നാഴിക കല്ലായിമാറട്ടെ,
നമ്മുടെ സര്‍ക്കരും മിഡില്‍ ക്ലാസും സെന്‍സെക്സിനെ കുറിച്ചു മാത്രം ചിന്തിക്കുന്നിടത്തുനിന്ന് ചേരിയിലെ ജനങ്ങളെ കുറിച്ച് ചിന്തിപ്പിച്ചാല്‍ ആയിരം ഓസ്കാറുകളേക്കാള്‍ വിലയുണ്ടാകും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ