11:00 ഒരച്‌ഛന്‍ മകന്‍ വേണ്ടി സഹിച്ച ത്യാഗങ്ങള്‍(സീരിയല്) 12:00 പെങ്ങളുടെ വിലാപം(കണ്ണീര്‍ സീരിയല്
2008, ഡിസംബർ 26, വെള്ളിയാഴ്‌ച
മുരളിയുടെ ചാനല്‍
കേരളത്തിലെ ചാനല്‍ ലോകത്തിലേക്ക് പുതിയൊരു അതിഥി കൂടി.എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് കെ.മുരളീധരന്റെ നേത്‌ര്ത്വത്തിലാണ്‍ പുതിയ ചാനല്‍ വരുന്നത്. മറ്റുചാനലുകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് കരുതിയായിരിക്കും ഒരു പുതിയ ചാനലുമായി അദ്ധേഹം വരുന്നത്. പുതിയ ചാനലുകള്‍ ഉണ്ടാവട്ടെ, അതിന്റെ സാമ്പത്തിക ലാഭനഷ്ടങ്ങള്‍ സാധാരണ ക്കാരെ ബാധിക്കുന്ന ഒരു കാര്യമല്ലല്ലൊ, അതിനാല്‍ പുതുതായി വരുന്ന ചാനലുകളിലൂടെ പല വീക്ഷണ കോണിലൂടെയുള്ള വാര്‍ത്തകള്‍ വരട്ടെ പിന്‍വിളി: പ്രോഗ്രാം ഗൈഡ്: 8:00 ഗ്രൂപ്പ് കളി-റിയാലിറ്റി ഷോ 9:00 കുതികാല്‍ വെട്ട് 10:00 മുണ്ടുരിയല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചാനെലിന്റെ പെരെന്താകും? പദ്മജ വിഷന്‍ എന്നോ അതോ മുരളിനെറ്റ് എന്നോ ?
മറുപടിഇല്ലാതാക്കൂരണ്ടുമാകാന് വഴിയില്ല!
മറുപടിഇല്ലാതാക്കൂK-TV
മലയാളം) എന്നായിരിക്കും
തുടങ്ങട്ടെ... ഓരോ പാര്‍ട്ടിക്കും ഓരോ ചാനല്‍...അപ്പോള്‍ സമരങ്ങള്‍ ഏകോപിക്കാന്‍ എളുപ്പമാകും :)
മറുപടിഇല്ലാതാക്കൂമുന്ധാരണ വേണോ?
മറുപടിഇല്ലാതാക്കൂഎന്താ മുരളിക്കും ചാനല്‍ ആയിക്കൂടെ? ഒരു ജനതയുടെ ആത്മാവിഷ്കാരമെന്നൊക്കെ പറഞ്ഞ് അത്മാവില്ലാത്ത ചാനലുകളും, മര്‍ഡോക്കിയന്‍ ചാനലുകളും വിലസുന്നിടത്ത് മുരളിയും തുടങ്ങട്ടെ. അതിനും നമ്മുടെ അന്തരീക്ഷത്തില്‍ ഇടമുണ്ട്. നാളെ കേരള കോണ്‍ഗ്രസ്സുകാരും തുടങ്ങട്ടെ.
മറുപടിഇല്ലാതാക്കൂ