നമ്മുടെ നാട്ടിലേ വ്യവസായികളെ പിന്നിലാക്കി കൊണ്ട് രാഷ്ട്രീയ കക്ഷികള്‍ വന്‍ ലാഭമുണ്ടാക്കുന്ന കോര്‍പറേറ്റ് ആയി മാറുന്നു. കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടിയിലെതിയിരിക്കുന്നു(http://www.utvi.com/news/latest-business-news-india/10258/congress-assets---rs-228cr-.ഹ്ത്മ്ല്‍). പത്തു വര്‍ഷം മുന്പ് സി.പി.എം തുടങി വച ദിശാ വ്യതിയാനത്തിന്റെ പാതയിലേക്ക് കോണ്‍ഗ്രസ്സ് ഉം പതുക്കെ പ്രവേഷിക്കുകയാണ്‍ .ഫൈവ് സ്റ്റാര്‍ ഹൊട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന രാഷ്ട്രീയ പാറ്ട്ടികള്‍ സ്വന്തം ഉത്ത്ര വാദിത്വങ്ങള്‍ പതിയെ മറന്നു പോകുന്നു.
പിന്‍വിളി: ഫോര്ബ്സ് അടുത്ത വര്ഷം മുതല്‍ കോര്പ്പറെറ്റ് രാഷ്ട്രീയ പ്പര്ട്ടികളുടെ ലിസ്റ്റ് ഇറക്കുമെന്ന് പ്രത്യാശിക്കാം. ഒന്നാം സ്ഥാനം( ഇന്ത്യയില്‍ തൊഴിലാളി പാര്‍ട്ടിക്കായിരിക്കുമ്)
2008, സെപ്റ്റംബർ 17, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
idathu pakshathinu 2000 crore untaville?
മറുപടിഇല്ലാതാക്കൂപിന്വിളി: ഫോര്ബ്സ് അടുത്ത വര്ഷം മുതല്‍ കോര്പ്പറെറ്റ് രാഷ്ട്രീയ പ്പര്ട്ടികളുടെ ലിസ്റ്റ് ഇറക്കുമെന്ന് പ്രത്യാശിക്കാം. ഒന്നാം സ്ഥാനം( ഇന്ത്യയില്‍ തൊഴിലാളി പാര്‍ട്ടിക്കായിരിക്കുമ്)
മറുപടിഇല്ലാതാക്കൂhahaha
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പാര്ട്ടി ടി വി ചാനല്‍, അമ്യുസേമെന്റ്റ് പാര്ക്ക്, പഞ്ച നക്ഷത്ര ഹോട്ടല്‍ എന്നിവ തുടങ്ങും. വിപ്ലവം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല, വിഡ്ഢി പെട്ടിയില്‍ കൂടെയും സാധ്യമാകും എന്ന് തെളിയിക്കും. അത് കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ എല്ലാ ദിവസവും ഹര്‍താല്‍. അത് വരെ ഒന്നു ക്ഷമി. കോണ്‍ഗ്രസിന് കണ്ടു പഠിക്കാം, തന്നാല്‍ ആവുന്നത് കാട്ടികൂട്ടാം.
മറുപടിഇല്ലാതാക്കൂനന്ദി കുമാരന്‍, മത്തായി,മുക്കുവന്‍...
മറുപടിഇല്ലാതാക്കൂചാനല് ഇപ്പോള്‍ കോണ്‍ഗ്രസ്സിനുമുണ്ട്ല്ലൊ, കിങ്ങിണി കുട്ടന്റെ ആളില്ലാ പാര്‍ട്ടി () കൂടി ചാനല്‍ തുടങ്ങുകയാ, അപ്പോള്‍ ചാനല്‍ വലിയ സംഭവമല്ല.............