2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഒറിസ്സ:ഇന്ത്യന്‍ മതേതരത്വത്തിന്റെ ശവപ്പറംബ്:

മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുന്ന വര്‍ഗ്ഗീയ്യ ഫാസിസ്റ്റുകളുടെ വിളനിലമായി മാറിയിരിക്കുകയാണ്‍ ഒറീസ്സ. മുന്പ് ഒരു വിദേശ മിഷനറിയെയും ഇതേ പൊലെ ചുട്ടുകൊന്നിരുന്നു.മനുഷ്യരെ ചുട്ടുകൊല്ലാന്‍ കഴിയുന്ന ആ ദുഷ്ടമനസ്സുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്പാര്‍ട്ടികളും മാപ്പര്‍ഹിക്കുന്നില്ല.
ഒരു തിരഞ്ഞെടുപ്പു വിജയത്തേക്കാള്‍ വിലയേറിയതാണ്‍ ഇന്ത്യന്‍ മതേതരത്വം.കശ്മീരിലെ പ്രക്ഷോഭങ്ങളും ദില്ലി ഒറീസ്സ സംഭവങ്ങളും അധികാര ത്തിന്റെ ചവിട്ടുപടികളാക്കുന്നവരാണ്‍ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കളായി വരുന്നത്. മുന്‍പും ചോരപ്പുഴ ഒഴുക്കിയ ഒരു രഥയാത്ര യിലൂടെയാണിവര്‍ പാര്‍ട്ടി വളര്‍ത്തിയത്. അതെ അവരുടെ കരങ്ങള്‍ക്ക് രക്തതിന്റെ മണമാണ്, മനുഷ്യ രക്തത്തിന്റെ.......

2 അഭിപ്രായങ്ങൾ:

  1. അതെ സുഹൃത്തെ രക്തപങ്കിലമാണ്‌ നമ്മുടെ ഭരണതന്ത്രം...
    ഇതുപോലെ ഒരു പോസ്റ്റിന്‌ നന്ദി...

    കഴിയുമെങ്കിൽ എന്റെ , ആത്മ നൊമ്പരങ്ങൾ എന്ന ബ്ലോഗിലെ, നാം വീണ്ടും കിരാതത്വത്തിലേയ്ക്ക്‌ എന്ന പോസ്റ്റും ഒന്നു വായിക്കുക...

    മറുപടിഇല്ലാതാക്കൂ
  2. വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രത്തേക്കാള്‍ പ്രായമുണ്ട്.മനുഷ്യജീവനേക്കാള്‍ വില രാഷ്ട്രീയ അധികാരങ്ങള്‍ ക്കാണ്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഉള്ളിടത്തൊളം ഈ നര നായാട്ട് തുടരുക തന്നെ ചെയ്യുമ്.അന്ന് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച് ഭരിച്ചു വെങ്കില്‍ ഇന്നത്തെ വര്‍ഗ്ഗീയ രാഷ്ട്രീയക്കാരന്‍ കൊന്നൊടുക്കിയും ഉന്മൂലനം ചെയ്തും ഭരണ ചക്രം സ്വന്തം കൈപ്പിടിയിലൊതുക്കുന്നു

    മറുപടിഇല്ലാതാക്കൂ