2008, ജൂലൈ 23, ബുധനാഴ്‌ച

മാധ്യമ വിചാരം : ദേശാഭിമാനി വെര്‍ഷന്‍

യു.പി.എ വിശ്വാസ വൊട്ടെടുപ്പു നേടിയതിന്റെ പിറ്റെ ദിവസം പുറത്തിരങിയ ദേശാഭിമാനി യിലെ ഹെഡ്ഡിങുകള്‍ വായിച്ചാല്‍ സെബസ്റ്റ്യന്‍ പോളിനൊട് സഹതാപം തൊന്നിപ്പൊകും
*വാര്തകല്ക്ക് പകരം വീക്ഷനങല്‍ ഹെഡ്ഡിങുകള്‍ ആക്കുന്നതിന്നെ യും മാധ്യമ വിചാരക്കരന്‍ പുകഴ്തുന്നു വെന്ന് പ്രത്യാശിക്കാം
ഒരു പത്രതിന്റെ ധര്മം വാര്തകല്‍ എത്തിച്ചു കൊദുക്കുക എന്നുല്ലതാനല്ലൊ.ഏന്നല്‍ യു.പി.എ വിശ്വാസ വോട്ടില്‍ വിജയിച്ചു എന്നു ഒരു ഹെഡ്ഡിങ് കൊദുതു കൂടെ?
* മായാവതിക്കു പിന്നിലുള്ള സാമ്പത്തിക സ്രൊതസ്സ് മുകെഷ് അംബാനി യാണെന്ന് എല്ലാ പത്രക്കാരും റിപ്പോര്ട്ട് ചെയ്തതാണ്. എന്നാല്‍ അധ്വാന വര്ഗത്തിന്റെ പടവാളില്‍ മുകെഷ് കാങ്ക്രസ്സുകരനായി

പിന്‍ വിളി: ഭാ സുരെന്ദ്ര ബാബുവും പ്രഭവര്‍മയും സെബാസ്റ്റ്യന്‍ പൊളുമൊക്കെ വാര്‍ത്തകളെ അനലൈസ് ചെയ്ത് ചെയ്ത് കൈരളിയില്‍ വാര്‍ത്തകള്‍ക്ക് -വാര്‍ത്താ മാധ്യമങള്ക്കും മൂല്യശോഷണം വന്നിരിക്കുന്നു. ബ്ബ്രിട്ടാസ്സ് അമ്മാവന്‍ തന്നെയാണ്‍ എത്രയൊ നല്ലത്.
ഓം ജൊണ്‍ ബ്രിടാസായ്യ നമഃ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ