2008, ജൂലൈ 26, ശനിയാഴ്‌ച

ആണവ കരാര്‍:പരിസ്ഥിതി പ്രശ്നങ്ങള്‍ ബാധകമല്ലേ?

ഒരു കാലത്ത് നമ്മുടെ പാഠപുസ്തകങ്ങള്‍ ആണവ വിരുദ്ധ മായിരുന്നു. അന്നു നമുക്ക് പഠിക്കാന്‍ ചെര്‍ണൊബില്‍ ദുരന്തങ്ങളും ഹിരോഷിമയുമുണ്ടായിരുന്നു .ഇന്ന് ആരുമെന്തേ അതിനെ ക്കുറിച്ച് സംസാരിക്കാത്തത്?
ആര്‍ക്കും അതിനെ ക്കുറിച്ച് ഒരു ഭയവുമില്ലെ?
നമ്മുടെ പരിസ്ഥിതി സംഘടനകള്‍ എവിടെ പോയി?
പിന്‍വിളി: രാഷ്ട്രീയത്തെക്കാള്‍ വലുതാണ്‍ രാഷ്ട്രം:വാജ്പേയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ