2008, ജൂലൈ 29, ചൊവ്വാഴ്ച

കേരളാ കോണ്‍ഗ്രസ്സ് (റ്റി)??

വളരുന്തോറും (?) പിളരുന്ന കേരളാ കോണ്‍ഗ്രസ്സുകള്ക്ക് ഒരു സഹോദരന്‍ കൂടി വരുന്നു. പാര്‍ട്ടി സ്ഥാപകന്റെ മകന്‍ തന്നെ പുതിയൊരു ഗ്രൂപ്പു മായി വരുന്നതില്‍ അത്ഭുതമില്ല.
മുമ്പ് ഒരു ദേശീയ പ്പാര്‍ട്ടി സ്ഥാപിച്ച അനുഭവ സമ്പത്തു കൊണ്ടു സംസ്ഥാന പാര്‍ട്ടി കൊണ്ടു നടക്കട്ടെ.
പിന്‍ വിളി:പഴയ ഐ.എഫ്.ഡി.പി യുടെ ഗതികേട് ഇതിന്നു വരരുതെന്ന് പ്രാര്‍ഥിക്കുന്നു.പഴയ ദേശീയ സഖാക്കളൊക്കെ എവിടെയെങ്കിലുമുണ്ടോ..നമുക്കന്വെഷിക്കാമ്. പപ്പു യാദവ ജയിലില്‍ നിന്ന് ഇറങ്ങിയെങ്കില്‍ നമുക്കൊരു ദേശീയന്‍ തന്നെ ആയാലെന്താ??
മാണി സാറെ തോല്പ്പിക്കാന്‍ അതാണു നല്ലത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ