2008, ജൂലൈ 25, വെള്ളിയാഴ്‌ച

നിത്യ സാക്ഷി-- (കൈരളി)

ഒരു ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതിനാൽ സാക്ഷി യെ പിണ്ടം വച്ചു പഠിക്കുപുറത്താക്കി. പകരം നിത്യ സാക്ഷിയെ അവതരിപ്പിച്ചു. ഇന്ന് വിശ്വാസ വൊട്ടെടുപ്പിലെ രഹുലിന്റെ പ്രംഗവും ഡോ.പശുപതിയിലെ പശുപതിയുടെ പ്രസംഗ്ഗവും മിക്സ്‌ ചെയ്ത്‌ ഒരു ഏടാ കൂടം കണ്ടു....ഠെറി വിളിക്കണ മെങ്കിൽ ഡയരക്റ്റ്‌ രാഹുലിനെ തെറിവിളിചൂടെ??
നിത്യസാക്ഷി ഇത്രയും താഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സാധാരണ ഇടതു വിമർശനങ്ങൾ വസ്‌തുതാ പരമായിരിക്കും..............
ചുരുക്കി പറഞ്ഞാൽ നിത്യ സാക്ഷി സ്വന്തം മുഖത്തു തന്നെ കരിവാരി തേയ്ക്ക്ണ്ടായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ