ക്രിക്കറ്റില്‍ ഫോം ഔട്ട് ആയാല്‍(സചിന്‍ ഒഴികെ) പിറ്റെ ആഴ്ച തന്നെ വീട്ടില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ നാട്ടുകാര്‍ക്ക് അത്‌ലറ്റിക്സിനെ കുറിച്ച് അത്ര വിവരമില്ലാത്തത് കൊണ്ട് അഞ്ജു കുറേക്കാലം പിടിച്ചു നിന്നു.
കേരളത്തിലെ മാധ്യമങള്‍ (പ്രത്യേകിച്ച് മനോരമ) വനോളം പുകഴ്തുന്നതല്ലാതെ അഞ്ജു വിന്റെ മികവു കൊണ്ട് നമുക്കെന്തെങ്കിലും കാര്യമായിട്ട് കിട്ടിയിട്ടീല്ല. സൊ എന്തിനു ചുമക്കുന്നു ഈ ഐരാവതത്തെ?
ഇന്നു ഇന്ത്യ യുള്ള അത്‌ലറ്റുകളില്‍ ഏറ്റ്വും കൂടുതല്‍ പരിശീലന സൌകര്യങള്‍ കിട്ടിയത് അഞ്ജു വിനാണ്.ഈ സൌകര്യങളുടെ ഒരു ഭാഗം പി. റ്റി. ഉഷക്ക് കിട്ടിയുരുന്നെങ്കില്‍ നമുക്ക് ഒരു ഒളിമ്പിക് വെങ്കലമെങ്കിലും കിട്ടുമായിരുന്നു.
പിന്‍മൊഴി:പ്രിയ മനോരമേ ഇനിയെങ്കിലും ഈ താര ത്തെ ഭൂഒമിയില്‍ തന്നെ നിര്‍ത്ത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പരിശീലകനെ ഉഷയ്ക്കു വിട്ടുകൊടുക്കാന്‍ അഞ്ജു തയ്യാറാവുമോ?
മറുപടിഇല്ലാതാക്കൂ:)
ഉഷയെ കളിയാക്കാന്‍ അഞ്ജുവിനറിയാമല്ലൊ..!
മറുപടിഇല്ലാതാക്കൂഞാനും ക്ഷമിച്ചിരിക്കുകയായിരുന്നു. ഞാനെന്തിങ്കിലും പറഞ്ഞാല്‍ അത് അഞ്ജുവിന്റെ മെഡല്‍ നഷ്ടപ്പെടുത്തിയാലൊ എന്നു കരുതിയിട്ടാണ്. ഇനിയിപ്പ പറയാലെ..ഏയ് അഞ്ജൂ.. ഉഷ ഉഷയാണ് പയ്യോളിയുടെ കേരളത്തിന്റെ ഭാരതത്തിന്റെ സ്വന്തം ഉഷ..!
ഓ.ടോ..ഹഹഹ കുടുംബംകലക്കി..ഉഗ്രന്‍ ചോദ്യം.. ശരിക്കും കുടുംബം കലക്കും ഇതെങ്ങാന്‍ ശ്രീനിവാസന്‍ കേട്ടാല്‍
തീര്‍ത്തു ശരി വെയ്കുന്നു, ഇത്രയും കാലം പരിശീലിച്ചിട്ടും മൂന്ന് അവസരവും ഫൌള്‍....ഇപ്പോഴാണ് അഞ്ജു ശരിയ്കും ഇന്ത്യന്‍ കായിക സംസ്ക്കാരത്തിന്റെ ഒരു icon ആയത്
മറുപടിഇല്ലാതാക്കൂമില്ഖാ സിങ്ങ് പറഞ്ഞിരുന്നു സ്വന്തം ഭര്‍ത്താവും കോച്ചും കൂടിയായ ആള്‍ അവരെ പുറത്ത് പരിശീലനത്തിന് ഒന്നും വിട്ടിരുന്നില്ല.അതു കൊണ്ട് കാര്യമായ പ്രതീക്ഷ ഒന്നും വേണ്ട എന്ന്.
മറുപടിഇല്ലാതാക്കൂപി.ടി.ഉഷയെ മാത്രമല്ല സാനിയയെയും കുറ്റം പറഞ്ഞിരുന്നല്ലൊ ഈ ചങ്ങാതി.
മറുപടിഇല്ലാതാക്കൂഎന്തു സാധിക്കും എന്നു കോച്ചായ ഭര്‍ത്താവു പറയും.
ഇന്നും ഉദിച്ചു നില്‍ക്കുന്ന താരം ഉഷ തന്നെ.
മറുപടിഇല്ലാതാക്കൂമറ്റേതൊക്കെ വെറും ഉല്‍ക്കകള്‍. കൂടുതല്‍ പ്രകാശം കണ്ട് മേലോട്ട് നോക്കുമ്പോഴേക്കും കെട്ട് പോകുന്നവ.
ഉഷയെപ്പറ്റി അഞു എന്താണ് പറഞ്ഞതെന്ന് ശ്രദ്ധിച്ചില്ല. ഉഷ ഒരു ഇതിഹാസമാണ്. അടുത്ത ഒളിമ്പിക്സില്‍, തനിക്കു കിട്ടാതെ പോയ മെഡല്‍ തന്റെ ഏതെങ്കിലും ഒരു കുട്ടിക്കു കിട്ടും എന്ന് അവര്‍ നിശ്ചയ ദാര്‍ഡ്യത്തോടെ പറയുന്നതു കേട്ടു. ആശംസകള്‍. ഉഷക്കും വഴിപോക്കനും.
മറുപടിഇല്ലാതാക്കൂഅഞ്ജു വിന്റെ മികവു കൊണ്ട് നമുക്കെന്തെങ്കിലും കാര്യമായിട്ട് കിട്ടിയിട്ടീല്ല. സൊ എന്തിനു ചുമക്കുന്നു ഈ ഐരാവതത്തെ?ഇത്രയും കാലം പരിശീലിച്ചിട്ടും മൂന്ന് അവസരവും ഫൌള്‍....ഇപ്പോഴാണ് അഞ്ജു ശരിയ്കും ഇന്ത്യന്‍ കായിക സംസ്ക്കാരത്തിന്റെ ഒരു icon ആയത്.
മറുപടിഇല്ലാതാക്കൂഎന്തു സാധിക്കും എന്നു കോച്ചായ ഭര്‍ത്താവു പറയും.
ഉഷ ഉഷയാണ് പയ്യോളിയുടെ കേരളത്തിന്റെ ഭാരതത്തിന്റെ സ്വന്തം ഉഷ..!
മി. കലക്കി , പരിശീലനത്തിനായി ആ കോച്ചിനെ കൊണ്ട് ഒരു കാര്യവുമില്ല,അതാണല്ലൊ അഞ്ജുവിന്‍റ്റെ ജീവിതം തെളിയിച്ചത്,
മറുപടിഇല്ലാതാക്കൂഒന്നുമില്ലാതിരുന്ന കാലത്ത് ഇത്രയെങ്കിലുമെത്തിയ ഉഷയെ സല്യൂട്ട് ചെയ്യാം...
നന്ദി കുടുംബം കലക്കി,കുഞ്ഞന്‍,നചി,മുസാഫിര്‍,അനില്‍,ഓബ്,ജീവി മായാവി.....
അഞ്ജു വിളിച്ചു പറഞ്ഞതെല്ലാം മനോരമയുടെ നേരെചൊവ്വേ പ്രോഗ്രാമില്‍ ഉണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്രയുമെത്തിയ ഉഷയെ അംഗീകരിക്കാന്‍ , ഒരു നല്ല വാക്ക് പറയാന്‍ മറന്ന അഞ്ജുവിന് ഈ നാണംകെട്ട തോല്‍വി അര്‍ഹിക്കുന്നത് തന്നെ
മറുപടിഇല്ലാതാക്കൂ