ഒറ്റ രാത്രികൊണ്ട് കലാപ കാരി വികസന സഹയാത്രികനായി മാറി. ഇതിന്നു കാരണം പിണറായി അങ്കിളിന്റെ കണ്ണുരുട്ടലാണെന്ന് തലയില്‍ ആള്‍ താമസമുള്ള ആര്ക്കും മനസ്സിലാവും.ഇ.എം.എസിന്റെയോ പി.ജി യുടേയൊ സൈദ്ധാന്തിക ബൌദ്ധിക അടിത്തറ വെളിയത്തിനില്ലെന്ന് മാര്‍കിസ്റ്റുകാരുടെ ആരോപണം വെളിയം പണ്ടേ തെളിയിച്ചതാണ്
പിന്‍-വിളി: സുധാകരന്‍ മാമ്മനും പറ്റി ഒരു തെറ്റ്,സാധാരണ എല്ലാ വീഴ്ചകളിലും പിടിച്ചു നില്‍ക്കാറുള്ള സുധാകര്‍ജിയും ബേബിയുടെ സ്വന്തം കമ്മിറ്റിക്ക് മുന്പില്‍ അടിതെറ്റി....
2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അതാണു മോനെ ബിപ്ലവം...ഒറ്റ രാത്രികൊണ്ട് എല്ലാം മാറിവരില്ലെ...
മറുപടിഇല്ലാതാക്കൂ