2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
ആര്‍.എസ്.പികള്‍ യോജിക്കുമ്പോള്‍ .....
അവസാനം അവശിഷ്ട ആര്‍എസ്‌പി കളില്‍ ചിലത് യോജിക്കുന്നു.മുഖ്യ ആര്‍എസ്പി യില്‍ തന്നെ വളരെ ശുഷ്കിച്ച് അനുയായികള്‍ മാത്രമുള്ളപ്പോള്‍ മറ്റു പാര്‍ട്ടികളില്‍ അനുയായികളുണ്ടോയെന്ന് ദൈവത്തിന്നറിയാം. ജനങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവാത്ത് ആശയങ്ങള്‍ പറഞ്ഞു നടക്കുന്ന ഇവര്‍ പിളര്‍ന്നതും പിളര്‍ന്നതിന്‍മേല്‍ പിളര്‍ന്നതിന്നും എന്തു കാരണമാണ്‍ പറയാനുള്ളത്.ഇന്ത്യയിലെ ഒരൊ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എത്രത്തോളം ജനപിന്തുണയുണ്ടെന്ന് ഒരു പ്രത്യേക വൊട്ടെടുപ്പിലൂടെ അളന്നു നോക്കിയാലറിയാം ഇവയുടെഅടിത്തറ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആദര്‍ശത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് വിരളം തന്നെയല്ലേ.
മറുപടിഇല്ലാതാക്കൂ