2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഇന്ത്യയിലെ മികച്ച ഐ.ടി സിറ്റികള്‍

ലോകത്തിലെ മികച്ച 8 ഔട്ട്സോഴ്സിങ് സിറ്റികളില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍.ബാംഗ്ലൂര്‍,ചെന്നൈ,ദില്ലി,ഹൈദരബാദ്,പൂനെ,മുംബൈ എന്നീ നഗരങ്ങളാണ്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ച മിടുക്കന്‍മാര്‍.നമ്മുടെ തിരുവനന്തപുരവും കൊച്ചിയും എന്നാണ്. ഈലിസ്റ്റില്‍ ഉള്‍പ്പെടുക, ഇവിടെ നമുക്കിടയില്‍ വീണ്ടൂം വിവാദത്തിലാണ്‍ സ്മാര്‍ട്ട് സിറ്റി, പുതിയ സെസ്സ് നിയമത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. നമ്മുക്ക് ഒരോ വിഷയവും ഗ്രൂപ്പു കളിക്കും രാഷ്ട്രീയ വിവാദത്തിനും വേണ്ടി ഉഴിഞ്ഞിടാനേ താത്പര്യമുള്ളൂ

1 അഭിപ്രായം:

  1. "നമ്മുടെ തിരുവനന്തപുരവും കൊച്ചിയും എന്നാണ് ഈലിസ്റ്റില്‍ ഉള്‍പ്പെടുക, "

    ഡല്‍ഹീലൊരു പര്‍ലമെന്റ് മാര്‍ച്ച് വച്ചാലോ ?

    മറുപടിഇല്ലാതാക്കൂ