ലോക കമ്പോളത്തില്‍ എണ്ണക്ക ബാരലിന്ന് 140 $ ആയ കാരണം പറഞ്ഞ ഇന്ത്യയില്‍ എണ്ണക്ക് വിലകൂട്ടിയവര്‍ വില 70 $ ആകുമ്പോള്‍ മൌനത്തിലാണ്.എന്തേ വില കൂട്ടാന്‍ മാത്ര മാണോ ലോക കമ്പോളത്തിനെ കൂട്ടുപിടിക്കുക?
പിന്‍ വിളി:ഗവണ്‍മെന്റുകളുടെ പ്രാഥമിക കര്‍ത്തവ്യം ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നാണ്.
2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സ്പീഡ് പെട്രോളിന്റെ വില ഇന്നലെ പിന്നെയും കൂട്ടിയിട്ടുണ്ട്. അതു പോരെ?
മറുപടിഇല്ലാതാക്കൂ-സുല്‍
അവസാനത്തെ ഇന്ധന വില വരെ ദേശീയ ഇന്ധന കമ്പനികള്‍ നഷ്ടത്തിലായിരുനുവത്രെ കച്ചവടം ചെയ്തിരുന്നത്. ആ നഷ്ടം നികത്താന്‍ വേണ്ടിയാണ് ഇന്ധന വില താഴ്ത്താതിരിക്കുന്നത് എന്ന് മുരളി ദിയോറ പറയുന്നു.
മറുപടിഇല്ലാതാക്കൂഎന്നാല് റിലയന്‍സ് അടക്കമുള്ള കുത്തക കമ്പനികളൌടെ പിണിയാളുകള്‍ അണല്ലോ നാട് ഭരിക്കുന്നത്. ആയതിനാല്‍ ഇന്ത്യക്കകത്ത് നിന്ന് തന്നെ എണ്ണ കുഴിച്ചെടുത്ത് വിപണനം നടത്തുന്ന റിലയന്‍സ് പോലുള്ള കമ്പനികള്‍ അവ വില്‍ക്കുന്നത് ഇറക്കുമതി ചെയ്യുന്ന്n എണ്ണയുടെ അതേ നിരക്കിലാണ്.അങ്ങനെ അവര്‍ കൊള്ളലാഭം കൊയ്യുകയാണ്. നിരക്ക് താഴ്തിയാല്‍ സര്‍ക്കാറിന്റെ ഈ ‘കൂട്ടീ കൊടുപ്പ് “ നില്‍ക്കും അത് മുതലാളിമാര്‍ക്ക് ഇഷ്ടപ്പെടുകയും ഇല്ല. ഇങ്ങനെയൊരു നീക്കവും ഉണ്ട് എന്ന് വിദഗ്ദര്‍ പറയുന്നു.
ലോകസഭാം ഇലക്ഷന്റെ അടുത്തായി ചിലപ്പോല്‍ ഇന്ധന വില കുറഞ്ഞേക്കാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇങ്ങനെ തന്നെ വില തുടരുകയാണെങ്കില്‍.
വോട്ടൂടൂപ്പ് വരെ കത്തീരീക്കൂ ,തീര്‍ചയായ്യൂം കുറയും പൊതുജനം ക.......... ത അല്ലെ?
മറുപടിഇല്ലാതാക്കൂവില കുറയ്ക്കേണ്ടതു തന്നെ എങ്കിലും ഒരു കാര്യം ഓര്‍ക്കുക, എണ്ണ വില 140 ആയിരുന്നപ്പോള്‍ ഒരു ഡോളറിന്റെ വില 39 രൂപ ആയിരുന്നു, ഇന്ന് എണ്ണ വില 71 ആകുമ്പോള്‍ ഡോളര്‍ വില 49 രൂപയും, ഡോളര്‍ വിലയിലെ വ്യതയസം ഇറക്കുമതി ചിലവു അധികം കുറക്കുന്നില്ല.
മറുപടിഇല്ലാതാക്കൂഞാന് ഗവര്‍ണ്മെന്റ് / പാര്‍ട്ടി വക്താവ് അല്ല, ഒരു യാദാര്‍ത്യം പറഞ്ഞു എന്നെയുള്ളൂ.
ഡീസല്‍,പെട്രോള്‍ വില കുറക്കല്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ക്രൂഡ് ഓയില്‍ വില 69 ഡോളര്‍ ആയാല്‍ വില കുറയ്ക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും രൂപ വില ഇടിവ് മൂലം അത് 61 ഡോളര്‍ ആക്കിയിരുന്നു.ഇപ്പോള്‍ ക്രൂഡ് വില 55 ഡോളര്‍ വരെ താഴും എന്ന അഭിപ്രായം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രീയമായ മൈലേജ് കൂടി ലഭിക്കുന്ന ഈ തീരുമാനം ഉടനെ ഉണ്ടായേക്കും.ഡീസല്‍ വില ലിറ്ററിന് 3 രൂപ കുറച്ചാല്‍ പണപ്പെരുപ്പം ഒറ്റ സംഖ്യയില്‍ കൊണ്ടു വരിക എന്ന സര്‍ക്കാര്‍ മോഹവും സഫലമാകും..
മറുപടിഇല്ലാതാക്കൂ